SPECIAL REPORTസാമൂഹ്യക്ഷേമ പെന്ഷന് തട്ടിപ്പില്‍ ആദ്യ നടപടി; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്; അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയോടെ തിരിച്ചടക്കണം; നടപടി മണ്ണ് സംരക്ഷണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെയുള്ളവര്‍ക്ക് എതിരെമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 11:11 AM IST